ഒ.ആര് കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊണ്ണഞ്ചേരി -എടത്തില്‍പ്പടി റോഡ് ടാറിങ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ കാപ്പുവയല്‍-തുറുവേലികുന്ന് നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപയുടെയും ചോമ്പാലപ്പടി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.