ഗതാഗതനിയന്ത്രണം

അമ്പുകുത്തി കരടിപ്പാറ കോട്ടൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരടിപ്പാറ മതല്‍ കല്ലേരി വരെ രണ്ടുമാസത്തേക്ക് വാഹന ഗതാഗതം

ടെണ്ടര്‍ ക്ഷണിച്ചു.

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള 65 അങ്കണവാടികളിലേക്ക് നെയിംബോര്‍ഡ് നിര്‍മ്മിച്ച് ഘടിപ്പിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ജനുവരി 7 ഉച്ചയ്ക്ക 2

സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

സംസ്ഥാന ജല അതോറിറ്റി പ്രതിമാസം പതിനഞ്ചായിരം ലിറ്ററില്‍ താഴെ ഉപഭോഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സങ്കല്‍പ് പദ്ധതിയില്‍ സീറ്റ്

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ സമാപിച്ചു

ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍മ്മാണം സാധ്യതകളും പരിചയപ്പെടുത്തിയുള്ള ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ

വനവിഭവ ശേഖരണം സുസ്ഥിരമായ ഉപയോഗം ശില്‍പശാല സംഘടിപ്പിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, വൈദ്യന്‍മാര്‍ എന്നിവര്‍ക്ക് വനവിഭവ ശേഖരണം-

ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന്‍ സമാപിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സഹായത്തോടെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ധനസഹായത്തോടെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര സമഗ്ര വികസന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആലഞ്ചേരി , മാങ്ങോട് ,മയിലാടുംകുന്ന് പ്രദേശങ്ങളിലും കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും നാളെ ചൊവ്വാഴ്ച

ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡി എസ് പ്രോജക്ടിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും

എസ്‌എഫ്‌ഐ സ്ഥാപകദിനം; അഭിമന്യു എൻഡോവ്‌മെന്റ്‌ ഹണി ഹരികൃഷ്ണന്‌

കൽപ്പറ്റ എസ്‌എഫ്‌ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത്‌ അഭിമന്യു എൻഡോവ്‌മെന്റ്‌ പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം

ഗതാഗതനിയന്ത്രണം

അമ്പുകുത്തി കരടിപ്പാറ കോട്ടൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരടിപ്പാറ മതല്‍ കല്ലേരി വരെ രണ്ടുമാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു.

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള 65 അങ്കണവാടികളിലേക്ക് നെയിംബോര്‍ഡ് നിര്‍മ്മിച്ച് ഘടിപ്പിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ജനുവരി 7 ഉച്ചയ്ക്ക 2 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 207014

സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

സംസ്ഥാന ജല അതോറിറ്റി പ്രതിമാസം പതിനഞ്ചായിരം ലിറ്ററില്‍ താഴെ ഉപഭോഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കള്‍, പുതുതായി ആനുകൂല്യം ലഭിക്കേണ്ടവര്‍ http://bplapp.kwa.kerala.gov.in ല്‍ അപേക്ഷ

സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്. പത്താംക്ലാസ് വിജയിച്ചവര്‍ക്കുള്ള അസിസ്റ്റന്റ് ഇലക്ട്രീഷന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്ക്

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ സമാപിച്ചു

ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍മ്മാണം സാധ്യതകളും പരിചയപ്പെടുത്തിയുള്ള ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 68 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിങ് വിഭാഗങ്ങളില്‍

വനവിഭവ ശേഖരണം സുസ്ഥിരമായ ഉപയോഗം ശില്‍പശാല സംഘടിപ്പിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, വൈദ്യന്‍മാര്‍ എന്നിവര്‍ക്ക് വനവിഭവ ശേഖരണം- സുസ്ഥിരമായ ഉപയോഗം എന്ന വിഷയത്തില്‍ ശില്‍പശാലയുടെ സംഘടിപ്പിച്ചു. ശില്‍പശാല സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന്‍ സമാപിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സഹായത്തോടെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ധനസഹായത്തോടെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര സമഗ്ര വികസന പദ്ധതിയിലെ ബാലസഭകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി സംഘടിപ്പിച്ച ധ്രുവ സാമൂഹിക പ്രതിബദ്ധതാ ക്യാമ്പയിന്‍

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആലഞ്ചേരി , മാങ്ങോട് ,മയിലാടുംകുന്ന് പ്രദേശങ്ങളിലും കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും നാളെ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡി എസ് പ്രോജക്ടിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍

എസ്‌എഫ്‌ഐ സ്ഥാപകദിനം; അഭിമന്യു എൻഡോവ്‌മെന്റ്‌ ഹണി ഹരികൃഷ്ണന്‌

കൽപ്പറ്റ എസ്‌എഫ്‌ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത്‌ അഭിമന്യു എൻഡോവ്‌മെന്റ്‌ പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന്‌ സമ്മാനിച്ചു. 40,000 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്‌ക്കാരമാണ്‌ കൈമാറിയത്‌. മഹാരാജാസ്

Recent News