കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ വയനാട്-എറണാകുളം ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അഞ്ച് ദിവസങ്ങളിലായി എറണാകുളത്ത് നടക്കുന്ന സഹവാസ ക്യാമ്പില്‍ 15-29 നുമിടയില്‍ പ്രായമുള്ള ജില്ലയിലെ 35 പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിനകം https://forms.gle/ujWj5rLzP1aePMX8A മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9074674969, 9847053346.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







