തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സങ്കല്‍പ് പദ്ധതിയില്‍ സീറ്റ് ഒഴിവ്. പത്താംക്ലാസ് വിജയിച്ചവര്‍ക്കുള്ള അസിസ്റ്റന്റ് ഇലക്ട്രീഷന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്ക് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 പരിശീലനങ്ങളാണ് സങ്കല്‍പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുക്കുന്നവരുടെ പരിശീലന തുക സര്‍ക്കാര്‍ വഹിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഇന്ന് (ഡിസംബര്‍ 31) വൈകിട്ട് അഞ്ചിനകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍-8078980000

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ