ജില്ലാ എക്സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13ന് രാവിലെ 11ന് കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ എക്സൈസ് ഓഫീസുകളിലും keralaexcise.gov.in ലും ലഭ്യമാണ്.ഫോണ്‍ : 04936 288215

വാഹന ലേലം
ജില്ലാ എക്സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13ന് രാവിലെ 11ന് കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ






