റെയില്‍വേ ക്ഷണിക്കുന്നു.. പത്താം ക്ലാസുകാരേ.. 32,000 ഒഴിവുകള്‍! സുവര്‍ണാവസരം പാഴാക്കല്ലേ…

ഇന്ത്യൻ റെയില്‍വേയില്‍ വമ്ബൻ അവസരം. 32,000 ഒഴിവുകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പത്താം ക്ലാസ് വിജയിച്ചവർക്കും ഐടിഐ പഠനം പൂർത്തിയാക്കായിവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

18-നും 36-നും ഇടയില്‍‌ പ്രായമുള്ളവർക്കാണ് അവസരം. ഗ്രൂപ്പ് ഡി പോസ്റ്റില്‍ നിയമം ലഭിക്കുന്നവർക്ക് പ്രതിമാസം 18,000 രൂപ മുതല്‍ 36,000 രൂപ വരെ ശമ്ബളമായി ലഭിക്കും. 2025 ജനുവരി 23 മുതല്‍ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 22-ആണ് അവസാന തീയതി. പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്‌ക്കുമായി www.rrbapply.gov.in സന്ദർശിക്കുക.

ഒഴിവുകള്‍ ഇങ്ങനെ…

Pointsman-B- Traffic Department- 5058 ഒഴിവ്

Assistant (Track Machine)- Engineering Department-799 ഒഴിവ്

Assistant (Bridge)- Engineering Department- 301 ഒഴിവ്

Track Maintainer Gr. IV- Engineering Department- 13187 ഒഴിവ്

Assistant P-Way- Engineering Department- 257 ഒഴിവ്

Assistant (C&W)- Mechanical Department- 2587 ഒഴിവ്

Assistant TRD- Electrical Department- 1381 ഒഴിവ്

Assistant (S&T)- S&T Department- 2012 ഒഴിവ്

Assistant Loco Shed (Diesel)- Mechanical Department- 420 ഒഴിവ്

Assistant Loco Shed (Electrical)- Electrical

Department- 950 ഒഴിവ്

Assistant Operations (Electrical)- Electrical Department- 744 ഒഴിവ്

Assistant TL &AC- Electrical Department- 1041 ഒഴിവ്

Assistant TL & AC (Workshop)- Electrical Department- 624 ഒഴിവ്

Assistant (Workshop) (Mech)- Mechanical Department- 3077 ഒഴിവ്

റീചാര്‍ജ് ചെയ്യാതെ സിംകാര്‍ഡ് എത്രകാലം സജീവമായിരിക്കും

നമുക്കിടയില്‍ പലരും ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സിംകാര്‍ഡുകളൊക്കെ റീചാര്‍ജ്

നിങ്ങളുടെ സ്‍മാര്‍ട്ട്‌ഫോണ്‍ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ..?

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ…? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്പന്നം

പൂര്‍വ്വിക സ്വത്ത് വില്‍ക്കാൻ ഒരാള്‍ വിചാരിച്ചാല്‍ പോരാ…

ഇന്ത്യയില്‍ സ്വത്തിന്റെ പ്രശ്നം വളരെ സെൻസിറ്റീവാണ്, പ്രത്യേകിച്ച്‌ പൂർവ്വിക സ്വത്തിന്റെ കാര്യത്തില്‍. ഒരു കുടുംബത്തിലെ തലമുറകളിലൂടെ

WAYANAD EDITOR'S PICK

TOP NEWS

നെഞ്ചുവേദന ഗ്യാസ് ആണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ അറിയാം..?

ഹൃദയാഘാതവും ഗ്യാസ് വേദനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. പലപ്പോഴും നെഞ്ചുവേദനയെ വെറും ഗ്യാസ് പ്രശ്നമായി ആളുകള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് ചില സമയങ്ങളില്‍ ഹൃദയാഘാതത്തിന്റെ…
Health

റീചാര്‍ജ് ചെയ്യാതെ സിംകാര്‍ഡ് എത്രകാലം സജീവമായിരിക്കും

നമുക്കിടയില്‍ പലരും ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സിംകാര്‍ഡുകളൊക്കെ റീചാര്‍ജ് ചെയ്യാന്‍ പോലും നമ്മള്‍ മറന്നുപോകും. രണ്ട് ദിവസത്തേക്കൊക്കെ സിം ഉപയോഗിക്കാതെ…
General

നിങ്ങളുടെ സ്‍മാര്‍ട്ട്‌ഫോണ്‍ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ..?

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ…? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്പന്നം വാങ്ങുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍…
General

പൂര്‍വ്വിക സ്വത്ത് വില്‍ക്കാൻ ഒരാള്‍ വിചാരിച്ചാല്‍ പോരാ…

ഇന്ത്യയില്‍ സ്വത്തിന്റെ പ്രശ്നം വളരെ സെൻസിറ്റീവാണ്, പ്രത്യേകിച്ച്‌ പൂർവ്വിക സ്വത്തിന്റെ കാര്യത്തില്‍. ഒരു കുടുംബത്തിലെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സ്വത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഒരു വ്യക്തിയുടെ…
General

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു…
Kerala

RECOMMENDED

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള…

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.