കൽപ്പറ്റ: റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് ഓൾഡ് വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്
ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശികളായ പ്രമോദ് (54) , ബിൻസി (34) എന്നിവരാണ് മരിച്ചത്
ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല് ജില്ലയിലെ വിവിധ പൊലീസ്