മാനന്തവാടി 66 കെ. വി സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ മാനന്തവാടി 11 കെ. വി, പയ്യമ്പള്ളി, വെള്ളമുണ്ട, പേര്യ, തവിഞ്ഞാല്‍, തിരുനെല്ലി ഫീഡറുകളുടെ പരിധിയില്‍ ജനുവരി 10 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പരീക്ഷകള് അവസാനിക്കുന്നു;ആഘോഷിക്കാമെന്ന് കരുതേണ്ട
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് അവസാനിക്കുന്നതോടെ സ്കൂളുകള്ക്ക് മുന്നില് സുരക്ഷാ പരിശോധയുമായി പോലീസ്. പ്ലസ് ടു