കൽപ്പറ്റ: വയനാട് ഗാന്ധിജി കൾച്ചറൽ സെന്ററിന്റെ ഭാരവാഹികളായി കെഎ ആന്റണി(ചെയർമാൻ), അഗസ്റ്റിൻ വിഎ(ജനറൽ സെക്രട്ടറി), പ്രഭാകരൻ പി(ട്രഷറർ), വിൻസൺ നെടുംകൊമ്പിൽ , അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ , ജോസ് പുന്നകുഴി , ജോർജ് കൂവയ്ക്കൽ , ജുനൈദ് കൈപ്പാണി , ബ്രാൻ അഹമ്മദ് കുട്ടി, സജി ജോസഫ് , സുലോചന കൽപ്പറ്റ തുടങ്ങിയവർ ഡയറക്ടർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്