ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട്ജില്ലയിലെനടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ് പിടികൂടിയത്.ഇവർ സഞ്ചരിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത പുതിയ ഹുണ്ടായ് ഐ 20 കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് പ്രിവൻ്റിവ് ഓഫിസർമാരായ ജിനോഷ് . പി ആർ , ചന്തു പി കെ , സിവിൽഎക്സൈസ് ഓഫീസർന്മാരായ മിഥുൻ.കെ, ശീവൻ .പിപി, അരുൺ കെ സി ,മഹേഷ്കെ എം, സജിലാഷ് കെ എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്