മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയില്‍ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിക്ക് കീഴില്‍ വെറ്ററിനറി ഡോക്ടറെ കരാറടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേക്ക് താത്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവ്, യോഗ്യത വെറ്റിനറി സയന്‍സ് ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ടേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിമാസ ഏകാകൃത വേതനം 44020 രൂപ. ഫെബ്രുവരി 4ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസ് വയനാട്, കല്പറ്റയില്‍ ഇന്റര്‍വ്യു നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 04936 202292

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്