
ഫാറ്റിലിവര് മാറാന് അഞ്ച് തരം പച്ചക്കറികള് കഴിക്കാം
നോണ് ആല്ക്കഹോളിക് ഫാറ്റിലിവര്(NAFL) ഇന്ന് യുവാക്കളില് കൂടുതലായി കണ്ടുവരുന്ന രോഗമാണ്. സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില് രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. രോഗം മാറാന് മരുന്നുകള് ഉണ്ടെങ്കിലും ജീവിത







