മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കേണിച്ചിറ ടൗണ്‍, കല്ലുവെട്ടി, എടക്കാട്, ചിരട്ടയമ്പം, പത്തില്‍പീടിക, എകെജി പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 8) രാവിലെ ഏട്ട് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പരിയാരമുക്ക് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ (ഫെബ്രുവരി 8) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും