ജില്ലയിലെ പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ 2024 – 2025 വര്‍ഷത്തില്‍ പഠിക്കുന്ന ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28 നകം ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം. അതത് സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ആശാവര്‍ക്കര്‍ നിയമനം
എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാര്‍ഡില്‍ ആശാവര്‍ക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45