സുൽത്താൻബത്തേരി മൂലങ്കാവിൽ കട കത്തി നശിച്ചു. തേലമ്പറ്റ റെജിമോന്റെ ഫാൻസി ഫൂട് വെയർ കടയാണ് കത്തിയത്. രാവിലെ കട തുറക ക്കാൻ റെജിമോൻ എത്തിയപ്പോഴാണ് കടയ് ക്കുള്ളിൽ തീ പടരുന്നത് കണ്ടത്. തുടർന്ന് സുൽ ത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്