കുടുംബശ്രീ ജില്ലാമിഷന് കേരള ചിക്കന് പദ്ധതിയുടെ ഭാഗമായി ഫാം സൂപ്പര്വൈസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പൗള്ട്ടറി പ്രൊഡക്ഷന് ആന്ഡ് ബിസിനസ് മാനേജ്മെന്റില് ബിരുദം അല്ലെങ്കില് പൗള്ട്ടറി പ്രൊഡക്ഷനില് ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടര് പരിജ്ഞാനവും ഇരുചക്ര വാഹന ലൈസന്സുമുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. താത്പര്യമുള്ളവര് ഫെബ്രുവരി 28 നകം അപേക്ഷകള് നല്കണം. അപേക്ഷാ ഫോം www.keralachickem.in ല് ലഭിക്കും. ഫോണ്- 04936 299370, 206589, 9562418441.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്