ചുള്ളിയോട് യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കോളിയാടി തണൽ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് സ്നേഹ വിരുന്നൊരുക്കി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ
പോൾ പി.എഫ്,യൂണിറ്റ് പ്രസിഡന്റ്
ഒ. ജെ.ബേബി,സിഡിഒമാരായ
ഉഷ ഷാജു,ഷൈജ ശശിധരൻ,സംഘാംഗ ങ്ങളായ സുഹറ,അനീസ,ആയിഷ,നസീമ എന്നിവർ നേതൃത്വം നൽകി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്