കല്‍പ്പറ്റ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട രോഗികളായ ആളുകള്‍ക്ക് വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്