എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. ഇന്നുമുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പരീക്ഷയ്‌ക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന തിരക്കിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും. ആദ്യ ദിവസമായ ഇന്ന് മലയാളം ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാവിഷയങ്ങളുടെ പാര്‍ട്ട്-1 പരീക്ഷയാണ് നടന്നത് . എല്ലാ ദിവസവും രാവിലെ 9:30 മുതലാണ് പരീക്ഷ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍