വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ മാര്‍ച്ച് 10 മുതല്‍ 15 വരെ നടക്കുന്ന പരിശീലനത്തില്‍ സംരംഭകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0484 2532890, 2550322, 9188922800.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







