പടിഞ്ഞാറത്തറ : ശ്രീ കിരാതമൂർത്തി ക്ഷേത്രംപടിഞ്ഞാറത്തറ
തിറ മഹോത്സവം
മാർച്ച് 11 മുതൽ 15 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു.ഇന്ന് രാവിലെ 11 മണിക്ക് ഗണപതി ഹോമം, ഉഷ പൂജ, കൊടിയേറ്റം,വൈകീട്ട് ദീപാരാധന, ദീപ സമർപ്പണം,മാർച്ച് 12 ബുധനാഴ്ച രാവിലേ ഉഷ പൂജ, നിറപറ നിറയ്ക്കൽ, കലവറ സമർപ്പണം, വൈകുന്നേരം 6 മണിക് സാംസ്‌കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, 07.45 ന് കലാസന്ധ്യ,മാർച്ച് 13 വ്യാഴം രാവിലെ ഉഷ പൂജ, കുളിച്ചു തൊഴൽ, തോറ്റം, ഉച്ച പൂജ. വൈകുനേരം ദീപാരാധന, അടിയറ വരവ്, താലപൊലി എഴുനെല്ലത്തു, സന്ധ്യ വേല, വിവിധ വെള്ളാട്ടുകൾ എന്നിവയും
മാർച്ച് 14ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ചന്താടി കരിയാത്തൻ,തലച്ചിൽ, ഗുളികൻ,കുട്ടിച്ചാത്തൻ, ഭഗവതി,നികൽ, മലക്കാരി തിറകളും നടക്കും.
മാർച്ച് 15ന് ശനി രാവിലെ 10 ന് കൊടിയിറക്കും.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം
കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്







