വാർഡ് 1 നെല്ലിയമ്പം – UDF,
വാർഡ് 2 നടവയൽ – UDF,
വാർഡ് 3 കൊള്ളിവയൽ – LDF,
വാർഡ് 4 ചിത്രമൂല – LDF,
വാർഡ് 5 കൊഴിഞ്ഞങ്ങാട് – UDF ,
വാർഡ് 6 വരദൂർ – UDF,
വാർഡ് 7 പടറിക്കുന്ന് – UDF,
വാർഡ് 8 അരിമുള – സ്വതന്ത്ര,
വാർഡ് 9 -കരണി UDF,
വാർഡ് 10 പറളിക്കുന്ന് – UDF,
വാർഡ് 11 – അടിവാരം LDF,
വാർഡ് 12 – കമ്പളക്കാട് ഈസ്റ്റ് UDF,
വാർഡ് 13 – കമ്പളക്കാട് വെസ്റ്റ് UDF,
വാർഡ് 14 – ചുണ്ടക്കര UDF,
വാർഡ് 15 – കണിയാമ്പറ്റ LDF,
വാർഡ് 16 – പച്ചിലക്കാട് LDF,
വാർഡ് 17 – എടക്കൊമ്പ് UDF,
വാർഡ് 18 – ചീക്കല്ലൂർ LDF

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം