ചീരാൽ യൂണിറ്റിലെ “കാരുണ്യ”പുരുഷസ്വാശ്രയ
സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ് ശ്രീജേഷ് അധ്യക്ഷത വഹിച്ചു.നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ സുമ ഭാസ്കരൻ,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,
യൂണിറ്റ് സി ഡി ഒ റഷീദ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി നിതിൻ എസ്. രവി വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. രാമചന്ദ്രൻ സ്വാഗതവും, വി.പി.സജി നന്ദിയും രേഖപ്പെടുത്തി.
സ്നേഹവിരുന്നോടെ സമാപിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്