മീനങ്ങാടി പോളിടെക്‌നിക് കോളജിൽ വൈറ്റ്‌ബോർഡ്, അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 10 ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജ് ഓഫീസിൽ നേരിട്ടോ തപാൽ/കൊറിയർ മുഖേനയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://www.gptcmdi.ac.in
സന്ദർശിക്കാം. ഫോൺ 04936 247420.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15