ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടിക്കുളം, തലപ്പുഴ, അഞ്ചുകുന്ന് പനമരം പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളില്‍ എല്‍.പി മുതല്‍ ഹയര്‍സെക്കണ്ടറി വരെ വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന 240 വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കില്‍ തയ്ച്ച് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍,ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മാനന്തവാടി,മാനന്തവാടി പി ഒ വയനാട് 670645, ഫോണ്‍ 04935240210

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കല്‍പ്പറ്റ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍ 04936 207014.

ബിയറുമായി പോയ ലോറി മറിഞ്ഞു: ഡ്രൈവർക്ക് ദാരുണാന്ത്യം

കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽ പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം നടത്തി

മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ സംഗമത്തിന്റെ ഭാഗമായി നടന്ന വ്യായാമ പരിശീലനത്തിന് നേതൃത്വം

14 വീടുകളുടെ താക്കോല്‍ദാനം നാളെ

2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, ബി.എഡ് സെന്റർ പ്രദേശങ്ങളില്‍ നാളെ(ജനുവരി 6) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Facebook Twitter

ഗതാഗത നിരോധനം

മാനന്തവാടി വിമലാ നഗർ -കുളത്താട – പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, നാളെ (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത്

പി.എസ്‍.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 475/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 17 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.