മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശിലേരി, എള്ളുമന്ദം, വാളേരി, പനമരം പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലുകളില്‍ എല്‍.പി മുതല്‍ ഹയര്‍സെക്കണ്ടറി വരെ വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന 248 വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കില്‍ തയ്ച്ച് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസംട്രൈബല് ഡവലപ്മെന്റ് ഓഫീസര്‍,ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് മാനന്തവാടി,മാനന്തവാടി പി ഒ
വയനാട് 670645, ഫോണ്‍ 04935240210

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







