മേപ്പാടി സ്വദേശികള്‍ -8, എടവക , പുല്‍പള്ളി -7 വീതം , പടിഞ്ഞാറത്തറ – 6, കണിയാമ്പറ്റ -5, നെന്മേനി , പൊഴുതന -4 വീതം , ബത്തേരി , മീനങ്ങാടി , പനമരം -3 വീതം , കോട്ടത്തറ , മുട്ടില്‍ , തരിയോട് , മൂപ്പനാട് -2 വീതം , മാനന്തവാടി , വെങ്ങപ്പള്ളി , തൊണ്ടര്‍നാട് , വെള്ളമുണ്ട , വൈത്തിരി ഓരോരുത്തരും കോഴിക്കോട്, കണ്ണൂര്‍ , എറണാകുളം , ഇടുക്കി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 143 പേരുമാണ് രോഗമുക്തി നേടിയത്

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്തു.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.







