തിരുനെല്ലി:വിഷു ഉത്സവത്തോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാനന്തവാടി ഡിവൈഎസ്പി വി.കെ വിശ്വംഭരൻ നിർവഹിച്ചു. കമ്മിറ്റി പ്രസിഡണ്ട് പി.കെ വാസുദേവൻ ഉണ്ണി അധ്യക്ഷത വഹിച്ചു.ആദ്യ സംഭാവന പി.മണിയിൽ നിന്ന് സ്വീകരിച്ചു.ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി സിഎം സജിത്ത്,കെഎം രഘുത്തമൻ,എം പത്മനാഭൻ,കെ.പി അനിൽകുമാർ, ടി.സന്തോഷ് കുമാ,രതീഷ് കുമാർ,ക്ഷേത്ര ജീവനക്കാർ,കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങ ൾഎന്നിവർ സന്നിഹിതരായി.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







