നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൈമറി ഹോം കെയറിലേക്ക് ആംബുലന്‍സ് സേവനം ലഭ്യമല്ലാത്ത ദിവസങ്ങളില്‍ വാഹനം ഓടുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷന്‍ നല്കം. വിശദ വിവരങ്ങള്‍ക്ക് https://tender.lsgkerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 9744113243.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







