സുൽത്താൻ ബത്തേരി താലൂക്ക് ആസ്‌ഥാന ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങ് സെൻററിൽ പാലിയേറ്റീവ് നഴ്സിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ജനറൽ നഴ്സിംഗ് /ബി എസ് സി നഴ്‌സിംഗ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ റജിസ്ട്രേഷൻ. പ്രായം 40 ൽ താഴെ.
ബയോഡാറ്റ സഹിതം അപേക്ഷ secondarypalliativebathery@ gmail.com എന്ന മെയിലിലേക്ക് ഏപ്രിൽ 16 നു മുൻപ് അയക്കണം. ഫോൺ-9778369162,
6282197908.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







