പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അനശ്വര ജംഗ്ഷൻ , പുൽപ്പള്ളി ടൗൺ , മരിയ ഹോസ്‌പിറ്റൽ പരിസരം ,വിമലാമേരി എന്നിവിടങ്ങളിൽ നാളെ (ഞായർ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പഴഞ്ചന, സബ് രജിസ്ട്രാർ ഓഫീസ്, എട്ടേ നാല് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.