ഇവയാണ് ക്യാൻസറിന്റെ തുടക്കലക്ഷണങ്ങള്‍; ഈ രോഗലക്ഷണങ്ങളെ ഒരിക്കലും അവഗണിയ്‌ക്കരുത്.

എല്ലാവരേയും പേടിപ്പിയ്‌ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ കാന്‍സറായിരിയ്‌ക്കും, ഒന്നാംസ്ഥാനത്ത്.

തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. ഇതാണ്

തുടക്ക ലക്ഷണങ്ങള്‍.ക്യാൻസറിന്റെ
പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്‌ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിയ്‌ക്കുകയും ചെയ്യും. കാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ..

🛑 ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്‌ക്കുക.

🛑 ശരീരം കാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്‌ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാന്‍സറിന്റെ ലക്ഷണവുമാണ്.

🛑 മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, കാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്.

🛑 മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന വെളുത്ത നിറത്തിലെ മുഴകള്‍ കാന്‍സറിന്റെ മറ്റൊരു തുടക്കലക്ഷണമാണ്.

🛑 ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.

🛑 ശോധനയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

🛑 കാന്‍സര്‍ യൂറിനറി ബ്ലാഡര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇതുകൊണ്ടുതന്നെ മൂത്രത്തില്‍ രക്താംശം, ഗന്ധ, നിറ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ.്

🛑 അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിയ്‌ക്കണം. ഇതും ചിലപ്പോള്‍ കാന്‍സറിന്റെ തുടക്കസൂചനയാകാം.

🛑 ശബ്ദനാളത്തിലുണ്ടാകുന്ന കാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം. ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

🛑 തൊണ്ട, ലംഗ്സ്, ഈസോഫാഗസ്, വയര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്‌ക്കുന്ന കാന്‍സറിന്റൈ ഒരു ലക്ഷണം തുടര്‍ച്ചയായ ചുമയാണ്.

തീര്‍ച്ചയായും ഈ രോഗലക്ഷ്ണങ്ങളില്‍ ഏതെങ്കിലുമൊന്ന് കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ വിദഗ്‌ദ്ധ ചികിത്സ തേടാന്‍ വൈകിക്കരുത്

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.