കരണി ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിന്റെ പരിധിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി ഉപയോഗയോഗ്യമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ / പ്രിന്‍സിപ്പാള്‍ സി ടി സി കരണി വിലാസത്തില്‍ 2190 രൂപയുടെ ഡി ഡി എടുക്കണം. താത്പര്യള്ളവര്‍ മെയ് അഞ്ചിന് രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 293775

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







