സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ് ജില്ലാ ഓഫീസില് എന്ജിനീയറിങ് ബിരുദ അപ്രന്റീസ് തസ്തികയിലേക്ക് വാക്ക് ഇന് ഇന്റര്വ്യു നടത്തുന്നു. ബി.ടെക് (സിവില്, കെമിക്കല്, എന്വയോണ്മെന്റല്) യോഗ്യത. ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ അസല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്, പ്രവര്ത്തി പരിചയ സര്ട്ടിഫിക്കറ്റ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ സഹിതം മെയ് ആറിന് രാവിലെ 10.30 ന് കല്പ്പറ്റ പിണങ്ങോട് റോഡിലെ ജാസം കോംപ്ലക്സില് പ്രവര്ത്തിക്കുന്ന ജില്ലാ ഓഫീസില് നടക്കുന്ന വാക്ക് ഇന് ഇന്റര്വ്യുവില് പങ്കെടുക്കണം. ഫോണ്- 04936 203013.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന