കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി നിർവ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ചൊല്ലിക്കൊടുത്തു.കൺവീനർ സി.കെ ജിതേഷ്, എം.വി രാജൻ, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, കെ പത്മനാഭൻ, ഡോ. സീനതോമസ്, ആയിഷപളളിയാൽ, അബ്രഹാം കെ മാത്യു, കെ.കെ രാജേന്ദ്രൻ, ഒ.ജെ മാത്യു, ഗിരിജ സതീഷ്, ഉമ്മർ പൂപ്പറ്റ, കെ വിജയൻ ,വന്ദന ഷാജു,
വിനോദ് തോട്ടത്തിൽ, ബെന്നി വട്ടപ്പറമ്പിൽ ,വി കെ ഭാസ്കരൻ, വി പി പ്രേംദാസ് ,കെ .സി .കെ തങ്ങൾ ,ജിൻസ് ഫാന്റസി ,എൻ മജീദ്, രമേശൻ മാണിക്കൻ, സി എസ് പ്രഭാകരൻ ,ഷേർളി ജോസ്,എം.ജി ഉണ്ണി മാസ്റ്റർ, മുരളീദാസ് എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







