മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ സര്‍വ്വീസിങ്, 2 വീലര്‍- 4 വീലര്‍ ഡ്രൈവിങ് ലൈസന്‍സ് കോഴ്‌സുകളിലേക്കാണ് അവസരം. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281362097,9847699720.

അധ്യാപക സംഗമം: ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
അധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി- പട്ടിക