കേരള മീഡിയ അക്കാദമിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്സിലേക്കുള്ള അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 20 നകം https://forms.gle/DKb3k2LfSv5ZK3Nh6 ലിങ്കിലോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 8281360360, 9447225524.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി