പടിഞ്ഞാറത്തറ ജല ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ-തരിയോട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം നാളെ (മെയ് 14) മെയ് 15, 16 തിയതികളില്‍ മുടങ്ങും. ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ 04936 202594.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്