സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജി.ഐ.എസ് സംബന്ധിച്ച് ഹ്രസ്വ കാല പരിശീലനം നല്‍കുന്നു. ത്രിദിന പരിപാടിയില്‍ ജി.ഐ.എസ്, റിമോട്ട് സെന്‍സിങ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. 3350 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ www.kslub.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0471 2302231, 2307830

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന