പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ക്രെസെന്റ് സ്കൂൾ, വാടോച്ചാൽ, മിൽമ, എരനല്ലൂർ, കരിമ്പുമ്മൽ പ്രദേശങ്ങളിൽ നാളെ (മെയ് 14) രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെയും, പരക്കുനി, മാതംകോട്, മഞ്ചേരി പരക്കുനി, ആര്യന്നൂർ, കൈതക്കൽ ഡിപ്പോ, കൈതക്കൽ, കാപ്പുംചാൽ, കണ്ണാടിമുക്ക്, ചെറുകാട്ടൂർ, കൃഷ്ണമൂല, അറുമൊട്ടംകുന്ന് പ്രദേശങ്ങളിൽ ഉച്ച 12 മുതൽ വൈകിട്ട് 5.30 വരെയും പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന