പനമരം കെഎസ്ഇബി പരിധിയിലെ കൂളിവയൽ, പലമണ്ഡപം, ഏഴാം മൈൽ, അഞ്ചുകുന്ന്, ഡോക്ടർ പടി, കാപ്പുംകുന്ന്, ആറാം മൈൽ, കുണ്ടാല, മതിശ്ശേരി, മൊക്കം, കെല്ലൂർ, അഞ്ചാം മൈൽ, കാട്ടിച്ചിറക്കൽ, കൊമ്മയാട്, പഴഞ്ചേരിക്കുന്നു, വേലൂക്കരകുന്ന്, കൈതക്കൽ, കാപ്പുംചാൽ, ആര്യന്നൂർ, കൃഷ്ണമൂല, പരക്കുനി, മാതംകോട്, കീഞ്കടവ്, മാതോത്പൊയിൽ പ്രദേശങ്ങളിൽ നാളെ (മെയ് 20) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുനർലേലം
അമ്പലവയൽ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ ഉപയോഗ്യമായ വസ്തുക്കള്‍ പുനര്‍ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍