മാനന്തവാടി ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, പാര്‍ട്ട് ടൈം മലയാള തസ്തകകളിലേക്ക് അഭിമുഖം നടത്തുന്നു. വിവിധ വിഷയങ്ങളിലേക്ക് മെയ് 30 ന് രാവിലെ 10 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍- 04935 295068.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്