മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളെജില്‍ കണക്ക്, ഹിന്ദി, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ് തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മെയ് 26 ന് രാവിലെ 11 ന് കണക്ക്, ഉച്ചയ്ക്ക് മൂന്നിന് ഹിന്ദി, മെയ് 27 ന് രാവിലെ 10 ന് കമ്പ്യൂട്ടര്‍, ഉച്ചയ്ക്ക് മൂന്നിന് ഇലക്ട്രോണിക്സ്, ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ഇംഗ്ലീഷ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. യുജിസി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കോളെജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ – 8547005077

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







