സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച.്എസ്.ഇ വിഭാഗത്തില്‍ അധ്യാപക തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ ബയോളജി(എന്‍.വി.ടി), സീനിയര്‍ ഇംഗ്ലീഷ്(എന്‍.വി.ടി), ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വൊക്കേഷണല്‍ ടീച്ചര്‍, ക്ലോത്തിംഗ് ആന്‍ഡ എംബ്രോയിഡറി വൊക്കേഷണല്‍ ടീച്ചര്‍, അഗ്രികള്‍ച്ചര്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് നിയമനം. താത്പര്യമുള്ളവര്‍ മെയ് 28 ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9946 601665.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്