മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജില്‍ വിവിധ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ), ഡിപ്ലോമഇന്‍കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), ജിഎസ്ടി കംപ്ലയിന്‍സ് ആന്‍ഡ് ഇ- ഫയലിംഗ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അപേക്ഷ www.ihrdadmissions.org ലോ, സ്‌കൂള്‍ ഓഫീസില്‍ നേരിട്ടോ നല്‍കണം. ഫോണ്‍- 8547005077, 04936-246446

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്