കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി, എം.എസ്.സി ക്വാളിറ്റി കണ്ട്രോള് ഇന്‍ ഡയറി ഇന്‍ഡസ്ട്രി, എം.എസ്.സി അനിമല്‍ സയന്‍സസ്, എം.എസ്.സി അനിമല്‍ ബയോടെക്നോളജി, എം.എസ്.സി അപ്ലൈഡ് ടോക്സിക്കോളജി, എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ്, പിജി ഡിപ്ലോമ ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രിക്കള്‍ച്ചര്‍ / ക്ലൈമറ്റ് സര്‍വീസസ് / വെറ്റിനറി കാര്‍ഡിയോളജി / വെറ്റിനറി അനസ്തേഷിയോളജി, ബിഎസ്.സി ഹോണ്‍സ് പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ് /ലബോറട്ടറി ടെക്നിക്സ് /ഫീഡ് ടെക്നോളജി കോഴ്സുകളിലേക്കാണ് പ്രവേശനം്. കൂടുതല്‍ വിവരങ്ങള്‍
www.kvasu.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 209272, 04936 209269, 9562367900, 8547053709.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്