
പരിസ്ഥിതി ദിനം ആചരിച്ചു.
ജി.യു.പി.എസ് പുളിയാർമലയിലെ കുട്ടികൾ പ്രേരണ സ്പെഷ്യൽ സ്ക്കൂൾപുളിയാർമലയിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജിയുപി.എസ് പുളിയാർമല പ്രധാനാധ്യാപകൻ
ജി.യു.പി.എസ് പുളിയാർമലയിലെ കുട്ടികൾ പ്രേരണ സ്പെഷ്യൽ സ്ക്കൂൾപുളിയാർമലയിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജിയുപി.എസ് പുളിയാർമല പ്രധാനാധ്യാപകൻ
പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി. വി.രാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ശങ്കരത്തിൽ
കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി.
മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍
കൈതക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ എല്‍പിഎസ്ടി പ്രധാനധ്യാപികയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് രാവിലെ
കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി,
ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഇന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾക്ക് നാളെ (ജൂൺ 6 വെള്ളി) അവധി ആയിരിക്കുമെന്ന് മന്ത്രി
നെന്മേനി ഗ്രാമപഞ്ചായത്തിലെ തെക്കന്‍ക്കൊല്ലി വെള്ളച്ചാട്ടം കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്‍പത് മുതല്‍ നിര്‍മ്മാണം കഴിയുന്നത് വരെ റോഡ് പൂര്‍ണ്ണമായും
കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദി(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി
ജി.യു.പി.എസ് പുളിയാർമലയിലെ കുട്ടികൾ പ്രേരണ സ്പെഷ്യൽ സ്ക്കൂൾപുളിയാർമലയിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജിയുപി.എസ് പുളിയാർമല പ്രധാനാധ്യാപകൻ ശ്രീ ജോസ് കെ.സേവ്യർ, പ്രേരണ സ്പെഷ്യൽ സ്ക്കൂൾ പ്രധാനാധ്യാപിക മാലിനി എന്നിവർ ചേർന്ന്
പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി. വി.രാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.വാർഷിക റിപ്പോർട്ട് പ്രകാശനം
കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം,പതിപ്പ് പ്രകാശനം, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവയും
മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍
കൈതക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ എല്‍പിഎസ്ടി പ്രധാനധ്യാപികയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി, എം.എസ്.സി ക്വാളിറ്റി കണ്ട്രോള് ഇന്‍ ഡയറി ഇന്‍ഡസ്ട്രി, എം.എസ്.സി അനിമല്‍ സയന്‍സസ്, എം.എസ്.സി
ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഇന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾക്ക് നാളെ (ജൂൺ 6 വെള്ളി) അവധി ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.
നെന്മേനി ഗ്രാമപഞ്ചായത്തിലെ തെക്കന്‍ക്കൊല്ലി വെള്ളച്ചാട്ടം കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്‍പത് മുതല്‍ നിര്‍മ്മാണം കഴിയുന്നത് വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദി(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ
Made with ❤ by Savre Digital