ജി.യു.പി.എസ് പുളിയാർമലയിലെ കുട്ടികൾ പ്രേരണ സ്പെഷ്യൽ സ്ക്കൂൾപുളിയാർമലയിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
ജിയുപി.എസ് പുളിയാർമല പ്രധാനാധ്യാപകൻ ശ്രീ ജോസ് കെ.സേവ്യർ,
പ്രേരണ സ്പെഷ്യൽ സ്ക്കൂൾ പ്രധാനാധ്യാപിക മാലിനി എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. അധ്യാപകരായ ലിനേഷ് കുമാർ ടികെ, രജിത എൻ.സി ,സജീഷ് വി.കെ, ആഷിക്ക് കെ.കെ, പ്രദീപ്കുമാർ , ശ്രുതി എസ്, അമൃത , ജോയ് അനിമ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്