കാവുംമന്ദം: സ:വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി തരിയോട് യൂണിറ്റിലെ അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ കൺവീനർ പി.കെ മുസ്തഫ സ്വാഗതം പറഞ്ഞ യോഗത്തിൽ കെടി വിനോട് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു ചെയർമാൻ ജയിസൺ. കെടി ജോസഫ്, ഗ്രീഷ്മ കെടി ഷിബു ശിവാനന്ദൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും
ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച്