2025- വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയശതമാനം കരസ്ഥമാക്കിയ കൽപ്പറ്റയിലെ വിദ്യാർത്ഥികളെ ശ്രീ അയ്യപ്പൻ ട്രസ്റ്റ് മൊമെന്റോ, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിക്കുന്നു.എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ്, പാസ്പോർട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ ജൂൺ 15ന് മുൻപായി
കൽപ്പറ്റ ശ്രീ അയ്യപ്പമഹാ ക്ഷേത്രം ഓഫീസിൽ നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9447545113, 9847502468, 8136945113

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്